തിരുവനന്തപുരം: മൊബൈൽ നെറ്റുവർക്കുകൾക്കായുള്ള സുസ്ഥിര സംരംഭങ്ങൾക്കായി എയർടെല്ലും നോക്കിയയും സഹകരിക്കുന്നു. 4ജി, 5ജി നെറ്റുവർക്കുകളുടെ ഊർജ്ജക്ഷമത മെച്ചപ്പെടുത്തുന്നതിനും കാർബൺ ബഹിർഗമനം ഗണ്യമായി കുറയ്ക്കുന്നതിനുമായി ഇരുകമ്പനികളും ‘ഹരിത 5ജി’ സംരംഭം അവതരിപ്പിച്ചു. വർഷം കാർബൺഡൈയോക്‌സൈഡിന്റെ അളവ് 143,413 മെട്രിക് ടണ്ണായി കുറച്ച് കാർബൺ പാദമുദ്ര കുറയ്ക്കുകയാണ് ലക്ഷ്യം.

By admin

Leave a Reply

Your email address will not be published. Required fields are marked *