നടന വിസ്‌മയം തീർത്ത് ശോഭന

നടന വിസ്‌മയം തീർത്ത് ശോഭന

സൂര്യമേളയിൽ ഭാവങ്ങൾ മിന്നി മറഞ്ഞു , ഭാരതനൃത്ത ശൈലിയുമായി വേദിയിൽ നടന വിസ്‌മയം തീർത്ത് ശോഭന

നടന വിസ്‌മയം തീർത്ത് ശോഭന

സൂര്യ ഫെസ്റ്റിവല്‍ വേദിയില്‍ ശോഭനയുടെ നടനം

ശോഭന നടനം

ഭാരതനൃത്ത ശൈലിയുമായി വേദിയിൽ നടന വിസ്‌മയം തീർത്ത് ശോഭന

ശോഭനയുടെ നൃത്തം

വേദിയിൽ നടന വിസ്‌മയം തീർത്ത് ശോഭന

സൂര്യ വേദിയിലെ സ്ഥിരം സാന്നിധ്യം

സൂര്യ ഫെസ്റ്റിവല്‍ വേദിയില്‍ എന്നും സാന്നിധ്യമാണ് ശോഭന

കാണികളെ വിസ്മയിപ്പിച്ചു

സൂര്യ ഫെസ്റ്റിവല്‍ വേദിയില്‍ നിറഞ്ഞ സദസിലായിരുന്നു ശോഭനയുടെ നൃത്തം

ശോഭന

തിരുവനന്തപുരത്താണ് നൂറുനാള്‍ നീണ്ട് നില്‍ക്കുന്ന സൂര്യ ഫെസ്റ്റ് നടക്കുന്നത്

ശോഭനയുടെ നൃത്തം

സൂര്യ ഫെസ്റ്റിവല്‍ വേദിയില്‍ ഭരത നൃത്ത ശൈലിയിലായിരുന്നു നൃത്തം

ശോഭനയുടെ നൃത്തം

പത്മസുബ്രഹ്മണ്യം ചിട്ടപ്പെടുത്തിയ ശൈലിയായി ഭരത നൃത്ത ശൈലി

സ്വാതി വര്‍ണ്ണം

ശോഭന നൃത്തത്തിനായി തെരഞ്ഞെടുത്തത് സ്വാതി തിരുന്നാളിന്‍റെ വര്‍ണ്ണം

ചുവട് വച്ച് മുതിര്‍ന്ന നര്‍ത്തകരും

സൂര്യ ഫെസ്റ്റിവല്‍ വേദിയില്‍ ശോഭനയ്ക്കൊപ്പം ചുവട് വച്ച് മുതിര്‍ന്ന നര്‍ത്തകരും

By admin