ഇടുക്കി: ബസ് സ്റ്റാൻഡിൽ ബസ്സിനടിയിൽപ്പെട്ട് മധ്യവയസ്കന് ദാരുണാന്ത്യം. ഇടുക്കി തൊടുപുഴയിലാണ് സംഭവം നടന്നത്. അബിൽമോൻ എന്ന ബസ്സിന് അടിയിൽപ്പെട്ട് കോതമംഗലം സ്വദേശി കുട്ടപ്പൻ ആണ് മരിച്ചത്. എങ്ങനെയാണ് അപകടം സംഭവിച്ചതെന്ന് വ്യക്തമല്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *