എല്ലാ വർഷത്തേയും പോലെ, കലാ സിംഗപ്പൂർ ഇക്കുറിയും വിദ്യാരംഭം നടത്തുന്നു. പ്രശസ്ത സാഹിത്യകാരൻ ശ്രീ ബെന്യാമിൻ ആണ് ഈ വർഷം വിദ്യാരംഭത്തിനായി ഗുരു സ്ഥാനത്ത് എത്തുന്നത്. ഒക്ടോബർ 13 ഞായറാഴ്ചയാണ് ഈ വർഷം വിദ്യാരംഭം. ഒരു കുട്ടിയുടെ ജീവിതത്തിലെ സുപ്രധാന നാഴികക്കല്ലാണ് അറിവിന്റെ ലോകത്തേക്കുള്ള ആദ്യ ചുവടു വെയ്പ്പ്. സിംഗപ്പൂരിലെ കുരുന്നുകൾക്ക് അറിവിന്റെ ആദ്യക്ഷരം കുറിക്കാൻ ഒരവസരം ഒരുക്കണം എന്നുള്ള ഉദ്യമത്തോടെയാണ് കലാ സിംഗപ്പൂർ വിദ്യാരംഭം നടത്താനുള്ള ശ്രമങ്ങൾ തുടങ്ങിയത്. എല്ലാ വർഷവും കലാ സാംസ്കാരിക രംഗത്തെ […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1