പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് ഇന്നുമുതൽ ചൂടേറും. മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ മരിച്ചവർക്ക് ആദരമർപ്പിച്ച് വെള്ളിയാഴ്ച്ച പിരിഞ്ഞ നിയമസഭക്ക് ചർച്ചചെയ്യാൻ ഇന്നുമുതൽ രാഷ്ട്രീയ വിഷയങ്ങൾ ഏറെ. 
മുഖ്യമന്ത്രിയുടെ പിആർ ഏജൻസി വിവാദവും മലപ്പുറം പരാമർശവും പ്രതിപക്ഷം ഉന്നയിക്കും. അടിയന്തര പ്രമേയമായി സണ്ണി ജോസഫ് എംഎൽഎ വിഷയം ഉന്നയിക്കും. എഡിജിപി എംആർ അജിത് കുമാറിനെതിരെ സർക്കാർ സ്വീകരിച്ച നടപടിയിലും പ്രതിപക്ഷം തൃപ്തരല്ല. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *