മലപ്പുറം: ക്രമസമാധാന ചുമതയിൽനിന്ന് എ.ഡി.ജി.പി. അജിത് കുമാറിനെ നീക്കിയതിനു പിന്നാലെ പ്രതികരണവുമായി പി.വി. അൻവർ എം.എൽ.എ. ‘അജിത് കുമാറിന്റെ തലയിൽനിന്ന് തൊപ്പി ഊരിക്കും എന്നുപറഞ്ഞവന്റെ പേര് അൻവറെന്നാ സി.എമ്മേ’ എന്നായിരുന്നു അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റ്:
അജിത്ത്‌ കുമാറിന്റെ തലയിൽ നിന്ന് ആ തൊപ്പി ഊരിക്കും എന്ന് പറഞ്ഞവന്റെ പേര് അൻവറെന്നാ സി.എമ്മേ
പി.വി.അൻവർ
പുത്തൻ വീട്ടിൽ അൻവർ

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed