പത്ത് അടിയോളം നീളം, വായനശാലയുടെ ഗ്രൗണ്ടിൽ കെട്ടിയിരിക്കുന്ന വലയിൽ കുരുങ്ങിയത് കൂറ്റൻ മലമ്പാമ്പ്

കോഴിക്കോട് : കോതമംഗലം-കോതമംഗലത്തിന് സമീപം നാഗഞ്ചേരിയിൽ നിന്ന് കൂറ്റൻ മലമ്പാമ്പിനെ പിടികൂടി. കോട്ടപ്പടി പഞ്ചായത്തിലെ നാഗഞ്ചേരിയിൽ ബാപ്പുജി വായനശാലയുടെ ഗ്രൗണ്ടിൽ കെട്ടിയിരിക്കുന്ന വലയിൽ കുരുങ്ങിയ നിലയിലാണ് മലമ്പാമ്പിനെ കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് മേയ്ക്കപ്പാല ഫോറസ്റ്റ് അധികൃതരെത്തി പത്ത് അടിയോളം നീളമുള്ള പൂര്‍ണ്ണ വളര്‍ച്ചയെത്തിയ മലമ്പാമ്പിനെ പിടികൂടുകയായിരുന്നു. 

അൻവറിനെതിരെ നിയമ നടപടിയെന്ന് പി ശശി; ‘പാർട്ടിയുമായി ആലോചിക്കും, എല്ലാം മുഖ്യമന്ത്രിയും പാർട്ടിയും പറയും’

 

By admin