രാജകുമാരി: അരിക്കൊമ്പന് ഇപ്പോള്‍ ഏറെ പ്രിയം പുല്ലും ഇലയുമെന്ന് തമിഴ്‌നാട് വനംവകുപ്പ്. ഇഷ്ട ഭക്ഷണമായിരുന്ന അരിക്കുവേണ്ടി അരിക്കൊമ്പന്‍ പരാക്രമം കാണിക്കാറില്ല.
പ്രകൃതിദത്ത വിഭവങ്ങള്‍ കഴിച്ച് ശാന്തനായി കഴിയുകയാണെന്നും വനംവകുപ്പ് പറയുന്നു. മുണ്ടന്‍തുറൈ ടൈഗര്‍ റിസര്‍വ് ഡയറക്ടറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *