ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കൗമാരക്കാരികളായ രണ്ടു പെണ്‍കുട്ടികളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കസായ്പൂര്‍ ഗ്രാമത്തിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി റാണി (15), പത്താം ക്ലാസ് വിദ്യാര്‍ഥിനി പൂനം (16) എന്നിവരാണ് മരിച്ചത്. ഇരുവരും ആടുകളെ മേയ്ക്കാന്‍ പോയപ്പോഴാാണ് അപകടം.