കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ രണ്ടാമത്തെ പോക്‌സോ കേസില്‍ വിധി പറഞ്ഞ് പെരുമ്പാവൂര്‍ പോക്‌സോ കോടതി. കേസില്‍ മോന്‍സനെ കോടതി വെറുതെ വിട്ടു.
ഈ കേസിലെ ഒന്നാംപ്രതി മോന്‍സണ്‍ മാവുങ്കലിന്റെ മാനേജറായിരുന്ന ജോഷി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. മോന്‍സണ്‍ മാവുങ്കലിനെതിരെ പ്രേരണകുറ്റമാണ് ചുമത്തിയിരുന്നത്. 
മോന്‍സണ്‍ മാവുങ്കലിനെ ശിക്ഷിച്ച പോക്‌സോ കേസിലെ അതേ പരാതിക്കാരി തന്നെയാണ് ഈ കേസിലും പരാതി നല്‍കിയത്.
ആദ്യ കേസില്‍ ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലാണ് നിലവില്‍ മോന്‍സണ്‍ മാവുങ്കല്‍. 
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *