കോഴിക്കോട്: കൊയിലാണ്ടിയില്‍ പതിനാറുകാരനെ കാണാനില്ലെന്ന് പരാതി. ഏഴുകുടിക്കല്‍ സ്വദേശി അഭിനന്ദിനെയാണ് കാണാതായത്.
ഞായറാഴ്ച ഉച്ചയ്ക്കു മുതല്‍ കുട്ടിയെ കാണാതാകുകയും മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
Malayalam News Portal