കാരന്തൂർ: മർകസ് ഐ.ടി.ഐ കേന്ദ്ര ഗവൺമെൻ്റ് കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ തിങ്കളാഴ്ച അവസാനിക്കും. മെക്കാനിക്ക് ഡീസൽ, ഇലക്ട്രോണിക്സ് മെക്കാനിക്ക്, വയർമാൻ എന്നീ കേന്ദ്ര ഗവൺമെന്റ് സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കാണ് പ്രവേശനം.
 
 എസ്എസ്എൽസിയാണ് യോഗ്യത. നൂതന ലാബ് സംവിധാനങ്ങളും മികച്ച അധ്യാപകരുമാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് ക്യാമ്പസ് പ്ലേസ്മെന്റ് സൗകര്യവുമുണ്ട്. അഡ്മിഷൻ സംബന്ധമായ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0495 280 1026, 9072 500 420. മർകസ് ഐ.ടി.ഐയിൽ കെ.ജി.സി.ഇ കോഴ്സുകളിലേക്കുള്ള പ്രവേശനം നിലവിൽ തുടരും.

By admin

Leave a Reply

Your email address will not be published. Required fields are marked *