കോഴിക്കോട് : മൈജി ഓണം മാസ്സ് ഓണം സീസൺ റ്റു സെയിലിന്റെ സമാപനനത്തോടനുബന്ധിച്ചു അവതരിപ്പിച്ച മൈജി മാസ്സ് കലാശക്കൊട്ട് സെപ്റ്റംബർ 30 തിങ്കളാഴ്ച്ച അവസാനിക്കും. മാസ്സ് കലാശക്കൊട്ട് ഓഫറിൽ സ്മാർട്ട് ഫോണുകൾക്കും എല്ലാ ഹോം അപ്ലയൻസസിനും വമ്പിച്ച വിലക്കുറവാണ് മൈജി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് കൂടാതെ ഡിജിറ്റൽ ഗാഡ്ജെറ്റ്സ്, ഹോം & കിച്ചൺ അപ്ലയൻസസ്, ഗ്ലാസ്സ് & ക്രോക്കറി ഐറ്റംസ് എന്നിങ്ങനെ എല്ലാ സെഗ്മെന്റുകളിലും ഉള്ള ഉൽപന്നങ്ങൾ ഓൺലൈൻ വിലകളേക്കാൾ കുറഞ്ഞ വിലയിൽ ലഭ്യമാകും. ഓണം ഓഫർ സമ്മാനങ്ങൾക്കൊപ്പം ഉപഭോക്താക്കൾക്ക് ഈ ഓണം സീസണിലെ ഏറ്റവും വലിയ ഓഫർ നേടാനുള്ള അവസാന അവസരവുമാണ് മാസ്സ് കലാശക്കൊട്ട് സെയിൽ എന്ന് മൈജി ചെയർമാൻ & മാനേജിങ് ഡയറക്ടർ എ.കെ. ഷാജി അറിയിച്ചു. ഓഫർ കേരളമെമ്പാടുമുള്ള എല്ലാ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിലും ലഭ്യമാണ്.
മൈജി ഓണം മാസ്സ് ഓണം സീസൺ റ്റു അവസാനിക്കാൻ വെറും വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ ദിവസം ഒരു ഭാഗ്യശാലിക്ക് ഒരു ലക്ഷം രൂപ വീതം സമ്മാനമായി നേടാം. കാർ, ഹോണ്ട ആക്ടിവ സ്കൂട്ടർ, ഇന്റർനാഷണൽ ട്രിപ്പ്, റിസോർട്ട് വെക്കേഷൻ എന്നിങ്ങനെ സമ്മാനങ്ങൾ സ്വന്തമാക്കാനുള്ള അവസാന അവസരവും കൂടി ആണ് ഈ ദിനങ്ങൾ. 5000 രൂപക്ക് മുകളിലുള്ള പർച്ചേസുകളിൽ സമ്മാനകൂപ്പൺ ലഭിക്കും. ഇതിനോടകം കേരളമെമ്പാടും ഒട്ടനവധി ഉപഭോക്താക്കൾ സമ്മാനാർഹരായി കഴിഞ്ഞുഗാഡ്ജെറ്റ്സിനും അപ്ലയൻസസിനും 75 % വരെ വിലക്കുറവ് ലഭ്യമാകുന്ന ഈ സെയ്ലിൽ സെലക്റ്റഡ് കാർഡ് പർച്ചേസുകളിൽ 10,000 രൂപ വരെ ക്യാഷ് ബാക്ക് ലഭിക്കും. ഓരോ 10000 രൂപയുടെ മൊബൈൽ ടാബ്ലറ്റ് പർച്ചേസുകളിൽ 1250 രൂപ ക്യാഷ് ബാക്ക്, ഐഫോൺ 13, 15, ഐപാഡ് എന്നിവക്ക് മറ്റെങ്ങുമില്ലാത്ത പ്രൈസ്, ലോകോത്തര സ്മാർട്ട് ഫോൺ ബ്രാന്റുകളിൽ മൈജിയുടെ സ്പെഷ്യൽ പ്രൈസും ഏറ്റവും കുറഞ്ഞ ഇ.എം.ഐ യും പ്രയോജനപ്പെടുത്താനുള്ള അവസരമാണ് ഇത്. പഴയ മൊബൈൽ ഫോണുകൾ എക്സ്ചേഞ്ച് ചെയ്യുമ്പോൾ 18000 രൂപ വരെ എക്സ്ചേഞ്ച് ബോണസും, 2 വർഷത്തെ വാറന്റിയും മൈജിയുടെ പ്രൊട്ടക്ഷൻ പ്ലാനും ലഭിക്കും. ഫോൺ പൊട്ടുക, വെള്ളത്തിൽ വീണ് കേട് വരിക എന്നിങ്ങനെ ഫങ്ഷൻ തകരാറുകളിലാണ് പ്രൊട്ടക്ഷൻ പ്ലാനിന്റെ പരിരക്ഷ ലഭിക്കുന്നത്.കേരളത്തിൽ ഏറ്റവും കൂടുതൽ മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും വിൽക്കുന്ന റീട്ടെയിൽ നെറ്റ് വർക്കാണ് മൈജി. എല്ലാ ലാപ്ടോപ്പുകളിലും അതിഗംഭീര വിലക്കുറവാണ് മൈജിയുടെ ഹൈലൈറ്റുകളിലൊന്ന്. എല്ലാ ലാപ്ടോപ്പ് പർച്ചേസുകളിലും 12999 രൂപയുടെ സ്മാർട്ട് വാച്ച്, വയർലെസ്സ് കീ ബോർഡ് & മൗസ് കോംബോ സമ്മാനമാണ് ഉപഭോക്താവിനെ കാത്തിരിക്കുന്നത്. 14990 രൂപ മുതൽ ലാപ്ടോപ്പ് ലഭ്യമാകും.വൺ ടൺ, വൺ പോയന്റ് ഫൈവ് ടൺ ത്രീ സ്റ്റാർ, ഫൈവ് സ്റ്റാർ എ.സി കൾ ഏറ്റവും കുറഞ്ഞ ഇ.എം.ഐ യിൽ വാങ്ങാനുള്ള അവസരമാണ് ഈ കലാശക്കൊട്ട് സെയിൽ.ഡിജിറ്റൽ അക്സെസറീസിന് 86% വരെ ഓഫാണ് മൈജി നൽകുന്നത്. സാംസങ് സ്മാർട്ട് വാച്ച് 65% കുറവിലും നോയിസ് സ്മാർട്ട് വാച്ച് 86% ഓഫിലും കിട്ടും. ബോട്ട് എയർ ഡോപ്സ് 81% ഓഫ്, ഇംപെക്സ് പോർട്ടബിൾ സ്പീക്കർ 54 % ഓഫ്, 66 % ഓഫിൽ സാൽപിഡോ സൗണ്ട് ബാർ, 50% ഓഫിൽ റെഡ്മി ബേർഡ് ട്രിമ്മർ, കാനൺ, എച്ച് പി പ്രിന്ററുകൾ മൈജിയുടെ സ്പെഷ്യൽ പ്രൈസിൽ ലഭിക്കും.32 & 43 ഇഞ്ച് നോർമ്മൽ, സ്മാർട്ട് എൽ.ഇ.ഡി ടിവികൾ ഏറ്റവും കുറഞ്ഞ പ്രൈസിൽ വാങ്ങാം. 55 & 65 ഇഞ്ച് സ്മാർട്ട് ഫോർ കെ ടിവി കൾ മൈജിയുടെ സ്പെഷ്യൽ പ്രൈസിൽ ലഭിക്കും എല്ലാ ബ്രാൻഡുകളുടെയും OLED, QLED , QNED ടിവി കൾ മൈജിയിൽ ലഭ്യമാണ്.ഏറ്റവും കുറഞ്ഞ ഇ.എം.ഐ, 80 % വരെ ഓഫ് എന്നിവയാണ് മൈജി ടിവി സെഗ്മെന്റിൽ നൽകുന്നത്.എല്ലാ മോഡൽ ഫ്രണ്ട് ലോഡ് വാഷിങ് മെഷീനുമൊപ്പം 3000 രൂപയും ഡബിൾ ഡോർ റെഫ്രിജറേറ്ററുകളിൽ 2000 രൂപയും ക്യാഷ് ബാക്കുണ്ട്. സെമി ഓട്ടോമാറ്റിക്ക്, ഫുള്ളി ഓട്ടോമാറ്റിക്ക് ടോപ്പ് ലോഡ് വാഷിങ് മെഷീനുകൾ, സിംഗിൾ ഡോർ, സൈഡ് ബൈ സൈഡ് റെഫ്രിജറേറ്ററുകൾ എന്നിവ മറ്റെവിടെയും ലഭിക്കാത്ത പ്രൈസിൽ സ്വന്തമാക്കാം.എല്ലാ മോഡൽ മൈക്രോ വേവ് മോഡലുകൾക്കുമൊപ്പം 3790 രൂപ വിലയുള്ള കുക്ക് വെയർ സെറ്റ് സമ്മാനം. 90 cm ഇലക്ട്രിക്ക് ചിമ്മണി & ഹോബ് ബർണർ കോംബോ 51 % ഓഫിൽ ലഭിക്കുമ്പോൾ മിക്സർ ഗ്രൈൻഡറിന് 62 % ഓഫ്, ഡിജിറ്റൽ എയർ ഫ്രയർ, കടായ്, തവ, അപ്പച്ചട്ടി, ഗ്യാസ് സ്റ്റവ് എന്നിവ 68 % വരെ ഓഫിലും മൈജിയുടെ സ്പെഷ്യൽ പ്രൈസിലും ലഭിക്കും. ക്രോക്കറി ഐറ്റംസിൽ പരമാവധി 75 % വരെ ഓഫ് ഉണ്ട്.ഐ ഫോൺ ഉൾപ്പെടെ എല്ലാ ഗാഡ്ജെറ്റ്സിനും അപ്ലയൻസസിനും ഹൈ ടെക്ക്-റിപ്പയർ & സർവ്വീസ് നൽകുന്ന മൈജി കെയറിൽ മൊബൈൽ ടച്ച് ഗ്ലാസ് റീപ്ലേസ്മെന്റ് 888 രൂപ മുതൽ തുടങ്ങുന്നു, ലാപ്ടോപ്പ് സർവ്വീസ് 499 രൂപ മുതൽ തുടങ്ങുമ്പോൾ 30 ദിവസ വാറന്റി സഹിതം മൊബൈൽ ഡിസ്പ്ലേ റീപ്ലേസ്മെന്റും ലഭിക്കും. ഉപഭോക്താവിന്റെ ആവിശ്യാനുസരണം ഡോർ സ്റ്റെപ്പ് സർവ്വീസും ഉണ്ട്.100 ലധികം ഷോറൂമുകളുമായി ഡിജിറ്റൽ ഗാഡ്ജെറ്റ്സ് & ഹോം അപ്ലയൻസസ് മേഖലയിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീറ്റെയ്ൽ സെയിൽസ് & സർവ്വീസ് നെറ്റ്വർക്കാണ് മൈജി. കേരളത്തിൽ ഏറ്റവും കൂടുതൽ മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ എന്നിവ വിൽക്കുന്നതും മൈജി തന്നെയാണ്. കമ്പനികളിൽ നിന്ന് ഉല്പന്നങ്ങൾ നേരിട്ട് ബൾക്കായി പർച്ചേസ് ചെയ്യുന്നതിനാൽ എപ്പോഴും ഏറ്റവും കുറഞ്ഞ വിലയും ഓഫറുകളും നല്കാൻ മൈജിക്ക് കഴിയുന്നു. ഇതാണ് മൈജിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.മൈജിയുടെ അതിവേഗ ഫിനാൻസ്, മൈജി എക്സ്റ്റന്റഡ് വാറന്റി, മൈജി പ്രൊട്ടക്ഷൻ പ്ലാൻ, മൈജി നൽകുന്ന എക്സ്ചേഞ്ച് ഓഫർ , ആപ്പിൾ ഉൾപ്പെടെ എല്ലാ ഉൽപന്നങ്ങൾക്കും വിദഗ്ദ്ധ ഹൈടെക്ക് റിപ്പയർ & സർവ്വീസ് നൽകുന്ന മൈജി കെയർ എന്നിങ്ങനെ മൈജി നൽകുന്ന എല്ലാ മൂല്യവർധിത സേവനങ്ങളും ഇപ്പോൾ ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താം. മൈജി മാസ്സ് കലാശക്കൊട്ട് സെപ്റ്റംബർ 30 ന് അവസാനിക്കും. ഓഫറുകൾ ഓൺലൈനിൽ myg.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9249 001 001.https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *