ഫാറ്റി ലിവറിനെ തടയാൻ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കാം

ഫാറ്റി ലിവറിനെ തടയാൻ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കാം

ഫാറ്റി ലിവറിനെ തടയാൻ ഏഴ് കാര്യങ്ങൾ ശ്രദ്ധിക്കാം. 

ഫാറ്റി ലിവറിനെ തടയാൻ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കാം

ഫാറ്റി ലിവറിനെ തടയാൻ ഏഴ് കാര്യങ്ങൾ ശ്രദ്ധിക്കാം 
 

ചെറുപ്പക്കാരിൽ ഫാറ്റി ലിവർ

തെറ്റായ ജീവിതശൈലി, മോശം ഭക്ഷണക്രമം, അമിതവണ്ണം, മദ്യപാനം എന്നിങ്ങനെ വിവിധ ഘടകങ്ങൾ ചെറുപ്പക്കാരിൽ ഫാറ്റി ലിവറിന് കാരണമാകുന്നുണ്ട്.

ഫാറ്റി ലിവര്‍

ഫാറ്റി ലിവർ സാധ്യത കുറയ്ക്കാൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ? 

മദ്യം ഒഴിവാക്കൂ

അമിതമായി മദ്യം കഴിക്കുന്നത് കരളിനെ തകരാറിലാക്കുകയും ഫാറ്റി ലിവറിന് കാരണമാവുകയും ലിവർ സിറോസിസിന് കാരണമാവുകയും ചെയ്യും.

പഞ്ചസാര

പഞ്ചസാര മധുരം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും കരളിൽ കൊഴുപ്പ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. 

വറുത്ത ഭക്ഷണങ്ങൾ

വറുത്തതും ഉപ്പിട്ടതുമായ ഭക്ഷണം അമിതമായി കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും കാരണമാകും. 

അമിതവണ്ണം കുറയ്ക്കാം

ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് വിവിധ രോ​ഗങ്ങൾക്ക് ഇടയാക്കും. കൊഴുപ്പ് കരൾ രോ​ഗങ്ങൾക്കുള്ള സാധ്യത കൂട്ടുന്നു. 

പുകവലി

പുകവലിയും അമിതമായ മദ്യപാനവും കരളിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നു. സിഗരറ്റ് വലിക്കുന്നത് കരൾ രോഗത്തിനും കരൾ അർബുദത്തിനും സാധ്യത വർദ്ധിപ്പിക്കും. 
 

ആരോ​ഗ്യകരമായ ഭക്ഷണക്രമം

ആരോ​ഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നത് കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയുന്നു. 

വ്യായാമം

രാവിലെ വ്യായാമം ചെയ്യുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിലനിര്‍ത്താന്‍ സഹായിക്കും. 

കാപ്പി

കാപ്പി കുടിക്കുന്നത് കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയാൻ സഹായിക്കും 

By admin