പിതാവിനെ പോലെ വിശ്വസിച്ച് തന്റെ ആരോപണങ്ങളും കണ്ടെത്തലുകളും മുഖ്യമന്ത്രിയോട് പറഞ്ഞിട്ടും മുഖ്യമന്ത്രി തന്നെ ചതിച്ചെന്ന് പി വി അന്‍വര്‍ എംഎല്‍എ. സ്വര്‍ണക്കടത്ത് ആരോപണങ്ങള്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിയോട് പറഞ്ഞിട്ടും ആരോപണവിധേയനായ എഡിജിപി എം ആര് അജിത് കുമാറിനെ മാറ്റി നിര്‍ത്തിയുള്ള അന്വേഷണം പോലും നടത്താന്‍ സാധിച്ചില്ലെന്നാണ് അന്‍വറിന്റെ കുറ്റപ്പെടുത്തല്‍. മുഖ്യമന്ത്രി നിസഹായനാണെന്ന് തനിക്ക് മനസിലായി. പൊലീസില്‍ നടക്കുന്ന കാര്യങ്ങള്‍ ഒന്നും ആഭ്യന്തരവകുപ്പ് മന്ത്രി അറിയുന്നില്ല. കാട്ടുകള്ളന് പി ശശിയാണ് മുഖ്യമന്ത്രിയെ കേരളത്തില്‍ വികൃതമാക്കുന്നത്. മുഖ്യമന്ത്രി എന്നെ ചതിച്ചെന്ന് ജനങ്ങളും […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1