ദുബായ്: യുഎഇ സർക്കാർ പ്രഖ്യാപിച്ച പൊതു മാപ്പിന് അപേക്ഷിക്കുന്നവരുടെ പാസ് പോർട്ട് കാലാവധി ചുരുങ്ങിയത് 6 മാസമെങ്കിലും വേണമെന്നത് ഒരു മാസമായി കുറച്ചു. ഐ സി പി അധികൃതരാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പുതിയ തീരുമാനം അനുസരിച്ച് 6 മാസത്തിൽ താഴെ പാസ് പോർട്ട് കാലാവധി ഉള്ളവർക്കും താമസ പദവി നിയമപരമാക്കാൻ സാധിക്കുമെന്ന് ഐ സി പി ഡയറക്ടർ ജനറൽ,മേജർ ജനറൽ സയീദ് അൽ ഖെയ്‌ലി പറഞ്ഞു. പൊതുമാപ്പ് കാലയളവിൽ പാസ് പോർട്ട് പുതുക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാൻ […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1