കോഴിക്കോട്: കോഴിക്കോട് ടൗണില്‍ പത്തു വയസുകാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. കക്കം വെള്ളിയിലെ പുതിയെടുത്ത് സൈഫുദ്ധീനാണ് കടിയേറ്റത്. കുട്ടിയെ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. ഇന്ന് വൈകിട്ടാണ് സംഭവം.

By admin

Leave a Reply

Your email address will not be published. Required fields are marked *