ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ പഞ്ചാബ് എഫ്‌സി, ഹൈദരാബാദിനെ തകര്‍ത്തു. 2-0നാണ് പഞ്ചാബിന്റെ ജയം. 35-ാം മിനിറ്റില്‍ എസെക്യുവെല്‍ വിഡലും, 71-ാം മിനിറ്റില്‍ ഫിലിപുമാണ് ഗോള്‍ നേടിയത്. 78-ാം മിനിറ്റില്‍ ഹൈദരാബാദ് താരം ലിയാന്‍ഡര്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി.
ലീഗില്‍ തോല്‍വിയറിയാതെ മുന്നേറുന്ന പഞ്ചാബിന്റെ തുടര്‍ച്ചയായ മൂന്നാം ജയമാണ്. നിലവില്‍ പോയിന്റ് പട്ടികയില്‍ പഞ്ചാബാണ് മുന്നില്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *