ഡല്‍ഹി: മലപ്പുറത്തെ എംപോക്‌സ് കേസ് അതീവഗുരുതരമായ ക്ലേഡ് 1 ബി വകഭേദമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.
ഇന്ത്യയില്‍ ആദ്യമായാണ് ഈ വകഭേദം സ്ഥിരീകരിക്കുന്നതെന്നും അതിതീവ്ര വ്യാപന സാധ്യതയുള്ള വകഭേദമാണിതെന്നും കേന്ദ്രം വ്യക്തമാക്കി. 
കഴിഞ്ഞയാഴ്ച യു.എ.ഇയില്‍നിന്ന് മലപ്പുറത്തെത്തിയ 38 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സമ്പര്‍ക്കപട്ടികയിലുള്ള 23 പേര്‍ക്കും രോഗലക്ഷണമില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *