നിപ ബാധ: മലപ്പുറം ജില്ലയിൽ കണ്ടെയ്ൻമെൻ്റ് സോണുകളടക്കം എല്ലാ നിയന്ത്രണവും പിൻവലിച്ചു

മലപ്പുറം: നിപ മരണത്തെ തുടർന്ന് മലപ്പുറം ജില്ലയിൽ ഏർപെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു. തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ 5 വാർഡുകളിലെ കണ്ടെയ്‌മെൻ്റ് സോണും പിൻവലിച്ചു. നിപ പരിശോധനാ ഫലം നെഗറ്റീവായതോടെയാണ് നിയന്ത്രണങ്ങൾ ജില്ലാ ഭരണകൂടം പിൻവലിച്ചത്. 

By admin