പല്ലാവൂര്‍: പിറന്നാൾ ദിനത്തിൽ പല്ലാവൂർ ഗവ: എൽ.പി.സ്കൂൾ പ്രിപ്രൈമറി വിദ്യാർത്ഥിനി ജോർജീന ഫെൻ, അമ്മ സാറാ പോൾ എന്നിവർ ചേർന്ന് സ്കൂൾ ലൈബ്രറിയിലേക്ക്  പുസ്തകങ്ങൾ കൈമാറി. 
സ്കൂൾ മാനേജ്മെന്റ് കമ്മറ്റി ചെയർമാൻ എ ഹാറൂൺ മാസ്റ്റർ, ഹെഡ്മിസ്ട്രസ്സ് ടി.ഇ ഷൈമ എന്നിവര്‍ പുസ്തകങ്ങള്‍ സ്വീകരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed