കോട്ടയം: കുമരകം കൈപ്പുഴമുട്ടിൽ കാര്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. മഹാരാഷ്ട്ര സ്വദേശികളാണ് മരിച്ചത്. രാത്രി 8.45-ഓടെയാണ് അപകടമുണ്ടായത്. എങ്ങനെയാണ് അപകടമുണ്ടായതെന്ന് വ്യക്തമല്ല. കാറിനുള്ളില്‍ ഒരു കുഞ്ഞ് ഉണ്ടായിരുന്നോ എന്ന് സംശയമുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *