റെക്കോർഡുകൾ ഭേദിച്ച് സ്വർണവില. ഗ്രാമിന് 20 രൂപ വർദ്ധിച്ച് 6,980 രൂപയായി. പവന് 120 രൂപ വർദ്ധിച്ച് 55,840 രൂപയിലെത്തി.
കഴിഞ്ഞ ദിവസം ഒറ്റയടിക്ക് പവന് ഉയർന്നത് 600 രൂപയായിരുന്നു. അന്താരാഷ്‌ട്ര വിപണിയിലെ വില വർ​ദ്ധനയാണ് ആഭ്യന്തര വിപണിയിലും വില ഉയരാൻ കാരണമാകുന്നത്. അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് നിരക്ക് കുറച്ചത് സ്വർണത്തിന് നേട്ടമായി. പശ്ചിമേഷ്യൻ സംഘർശങ്ങളും വില വർദ്ധനയ്‌ക്ക് കാരണമായി.https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *