വാകത്താനം: വാകത്താനം മുണ്ടമ്പടവത്തായ പൂവത്തുംമൂട്ടിൽ പി.എ എബ്രഹാം (പാപ്പച്ചൻ – 89) നിര്യാതനായി. ഭൗതീക ശരീരം വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്കാരം ശനിയാഴ്ച്ച രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ജറുസലേം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ.
ഭാര്യ: കുഞ്ഞമ്മ, മക്കൾ: പി.എ എബ്രഹാം (രാജു – അഖിൽ ഫാഷൻസ്, ഞാലിയാകുഴി), മോളമ്മ, തോമസ് എബ്രഹാം (ബിനോയി – പിഎസിഎസ് ഇൻസ്പെക്ടർ, കേരളബാങ്ക് കോട്ടയം ആര്‍ഒ), അന്നമ്മ (സാലമ്മ എല്‍എന്‍ജെപി ഹോസ്പിറ്റലിൽ, ഡൽഹി).
മരുമക്കൾ: രേഖ മേരി മാത്യു (മെട്രോ ഹോസ്പിറ്റൽ ഡൽഹി), സജി പനച്ചമൂട്ടിൽ – ചെങ്ങന്നൂർ, ബിന്ദു ഫിലിപ്പ് (സബ് ട്രഷറി ഓഫീസർ, മുക്കം, കോഴിക്കോട്), വർഗീസ് (ലാലു മണ്ണുങ്കൽ കുമ്പഴ).