ചടങ്ങിൽ ഗായകരായ സത്താർ മാവൂർ, അഞ്ജലി സുധീർ. അക്ഷയ് സുധീർ. ബേബി ഇശൽ ആഷിഫ്. മുഹമ്മദ് ഇഷാൻ.ആൽബം അണിയറ പ്രവർത്തകരായ സുധീർ, ആഷിഫ്, നൗഫൽ, മജീദ് കെപി തുടങ്ങിയവർ പങ്കെടുത്തു.
അഴ്രി കാസറഗോഡ് രചന നിർവഹിച്ച് സിദ്ദിഖ് മഞ്ചേശ്വരം, സത്താർ മാവൂർ, ബേബി ഇശൽ ആഷിഫ്, ആഞ്‌ജലി സുധീർ, അക്ഷയ് സുധീർ,മുഹമ്മദ് ഇഷാൻ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്, 3Eyes മീഡിയ യൂട്യൂബ് ചാനലിൽ സെപ്റ്റംബർ 22 ന് ആൽബം റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *