സൗദി: ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സൗദിയിലെ പൊതു, സ്വകാര്യ മേഖലകളിൽ അവധി പ്രഖ്യാപിച്ചു. സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആന്റ് സോഷ്യൽ ഡെവലപ്മെന്റ് അതോറിറ്റിയാണ് അവധി പ്രഖ്യാപിച്ചത്.
സൗദി തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 24 പ്രകാരമാണ് തീരുമാനം. സെപ്റ്റംബർ 23-നാണ് സൗദി അറേബ്യ ദേശീയ ദിനം ആഘോഷിക്കുന്നത്. ആഘോഷങ്ങളുടെ ഭാ​ഗമായ ഒരുക്കങ്ങളെല്ലാം പൂർത്തിയായി വരുന്നതായി അധികൃതർ വ്യക്തമാക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *