ജയ്പൂര്‍: രാജസ്ഥാനില്‍ വിദ്യാര്‍ഥി കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കി. പന്ത്രണ്ടം ക്ലാസ് വിദ്യാര്‍ഥിയായ ജിത്യ ഖണ്ഡേല്‍വാളാണ് മരിച്ചത്.
ചൊവ്വാഴ്ച രാജീവ് ഗാന്ധി നഗറിലെ ട്രിപ്പോളിസ് ബില്‍ഡിങ്ങിലെ ബന്ധുവിന്റെ വീട്ടില്‍ വച്ചാണ് സംഭവം. ജിത്യ കെട്ടിടത്തില്‍ നിന്ന് ചാടിയയുടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് കേസെടുത്തു.