കോട്ടയം: ഓണം ഓഫറുകളുടെ കലാശക്കൊട്ടിന് ഓക്‌സിജനില്‍ തുടക്കം. സെപ്റ്റംബര്‍ 23 വരെ സ്‌റ്റോക്കുകള്‍ തീരുന്നതു വരെ മാത്രമാണ് ഓഫറുകള്‍ ലഭിക്കുക.
കേരളത്തെ വിസ്മയിപ്പിക്കുന്ന വിലക്കുറവില്‍ സാധനങ്ങള്‍ വാങ്ങുന്നതിനൊപ്പം ബംബര്‍ സമ്മാനമായി 25 സ്വിഫ്റ്റ് കാറുകളും ഓക്‌സിജന്‍ നല്‍കുന്നു.
തെരഞ്ഞെടുക്കപ്പെടുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ക്കൊപ്പം 14,999 വരെ വിലമതിക്കുന്ന സമ്മാനങ്ങളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു.
7,777 രൂപയ്ക്കു 5ജി സ്മാര്‍ട്ട് ഫോണുകളും 12,000 രൂപ ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ടില്‍ സാംസങ് എസ്24, 3000 രൂപ ക്യാഷ്ബാക്കില്‍ വിവോ വി40, 1,000 ക്യാഷ്ബാക്കില്‍ റെഡ്മി 13 5ജി ഫോണും സ്വന്തമാക്കാം.
തെരഞ്ഞെടുക്കപ്പെടുന്ന എല്‍.ഇ.ഡി. ടിവികള്‍ക്കു നാലു വര്‍ഷം വരെ വാറന്റി ലഭിക്കുമ്പോള്‍ 32 ഇഞ്ച് സ്മാര്‍ട്ട് ടിവിക്ക് 6,444 രൂപയാണ് വില.
23,980 രൂപയുടെ 43 ഇഞ്ച് സ്മാര്‍ട്ട് ടിവി പകുതി വിലയ്ക്കു സ്വന്തമാക്കാം. 43 ഇഞ്ച് ഫുള്‍ എച്ച്ഡി സ്മാര്‍ട്ട് ടിവി, 55 ഇഞ്ച് 4കെ യു.എച്ച്.ഡി. ടിവി, 65 ഇഞ്ച് യു.എച്ച്.ഡി ഗൂഗിള്‍ ടിവിയും പകുതി വിലയ്ക്കും സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണിത്.
ലാപ്‌ടോപ്പുകള്‍ക്ക് കേരളത്തിലെ ഏറ്റവും കുറഞ്ഞ വില ലഭിക്കുമ്പോള്‍ 14,900 രൂപയ്ക്കു മുതല്‍ ലാപ്‌ടോപ്പുകളും ലഭ്യമാണ്. ഏസര്‍ ലാപ്‌ടോപ്പിന് 45%, ഡെല്ലിന് 30% ലെനോവോ 50 % അസ്യൂസിന് 35 % ഡിസ്‌ക്കൗണ്ടും ലഭ്യമാണ്.
റെഫ്രിജറേറ്ററുകള്‍ക്ക് അതിഗംഭീര ഡിസ്‌ക്കൗണ്ടും സമ്മാനങ്ങളും ഓക്‌സിജന്‍ ഒരുക്കിയിട്ടുണ്ട്. ഹയറിന്റെ സിങ്കിള്‍ ഡോര്‍ റെഫ്രിജറേറ്ററിന് 5,900 രൂപ ഡിസ്ക്കൗണ്ടും സാംസങ് ഡബിള്‍ ഡോര്‍ റെഫ്രിജറേറ്ററിന് 17,190 ഡിസ്‌ക്കൗണ്ടും 2,500 രൂപ ക്യാഷ്ബാക്കും ലഭിക്കും.
എല്‍.ജി. ഡബിള്‍ ഡോര്‍ റെഫ്രിജറേറ്ററിന് 9,899 ഡിസ്‌ക്കൗണ്ടും 2500 ക്യാഷ്ബാക്കും ലഭിക്കും. ഹയറിന്റെ സ്‌ളൈഡ് ബൈ സ്‌ളൈഡ് റെഫ്രിജറേറ്ററിന് 36,490 രൂപ ഡിസ്‌ക്കൗണ്ടും 5000 രൂപ ക്യാഷ്ബാക്കും ലഭിക്കും.
എല്‍.ജി.യുടെ സ്‌ളൈഡ് ബൈ സ്‌ളൈഡ് റെഫ്രിജറേറ്ററിന് 46,099 രൂപ ഡിസ്‌ക്കൗണ്ടും 8,000 രൂപ ക്യാഷ്ബാക്കും ലഭിക്കുന്നു.
വാഷിങ്‌മെഷീനുകള്‍ക്കും വന്‍ വിലക്കുറവും സമ്മാനങ്ങളും ലഭ്യമാണ്. 12,980 രൂപയുടെ സെമി ഓട്ടോമാറ്റിക് വാഷിങ് മെഷീന്‍ പകുതി വിലയക്കും, 37,980 രൂപയുടെയും 42,980 രൂപയുടെ ഫ്രണ്ട് ലോഡ് വാഷിങ് മെഷീനുകൾ പകുതി വിലയ്ക്കും ലഭിക്കുന്നു.
കിച്ചണ്‍ അപ്ലയന്‍സുകള്‍ക്കും വമ്പിച്ച വിലക്കുറവും ഓണം കലാശക്കൊട്ട് ഓഫറിൽ ലഭിക്കും. എയര്‍ഫ്രൈയറിന് 65% വിലക്കുറവും മിക്‌സര്‍ഗ്രൈണ്ടർ, മൈക്രോവേവ് ഒവൻ, ത്രീബര്‍ണര്‍ ഗ്യാസ് സ്റ്റൗ എന്നിവയ്ക്കു 60% ശതമാനവും വാട്ടര്‍പ്യൂരിഫയര്‍ 55% വിലക്കുറവും ലഭിക്കും.
ആകർഷകമായ ഇ.എം.ഐ സൗകര്യവും ഉണ്ടായിരിക്കും. എച്ച്.ഡി.എഫ്.സി ബാങ്കിൻ്റെ ഈസി ഇ.എം.ഐ വഴി സാധനങ്ങൾ വാങ്ങുമ്പോൾ 10% വരെ ഇൻസ്റ്റൻ്റ് ഡിസ്കൗണ്ടും ലഭിക്കും.