ആലപ്പുഴ: ചേർത്തല തറമൂട് പഞ്ചായത്ത് വെളിക്ക് സമീപം ബൈക്കും ഇലക്ട്രിക് സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. അർത്തുങ്കൽ തൈക്കൽ മാളിയേക്കൽ കുഞ്ഞപ്പന്റെ മകൻ എം.കെ. ജോയ്സ് (32) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്.
Malayalam News Portal