തൃശൂര്‍: ചാലക്കുടിയില്‍ ബൈക്കും സ്വകാര്യബസും കൂട്ടിയിടിച്ച് 18കാരന്‍ മരിച്ചു. പുളിയിലപ്പാറ വടക്കന്‍ അജിയുടെ മകന്‍ ഡെല്‍ജൊ ആണ് മരിച്ചത്. സഹയാത്രികനായ വെറ്റിലപ്പാറ പുത്തന്‍ വീട്ടില്‍ ലാലന്റെ മകന്‍ മിഥുലി(17)ന് പരിക്കേറ്റു.
കൂടപ്പുഴ റോഡില്‍ വര്‍ക്ക് ഷോപ്പുകള്‍ക്ക് സമീപം ചൊവ്വാഴ്ച രാവിലെ 10.30 ഓടെയാണ് അപകടം നടന്നത്.