കാസര്‍കോഡ്: ജോലിക്കിടെ ഹൃദയാഘാതത്തെത്തുടര്‍ന്ന് പെട്രോള്‍ പമ്പ് ജീവനക്കാരന്‍ മരിച്ചു. കാസര്‍കോഡ് പള്ളോട്ടെ ടി.കെ. രവീന്ദ്ര(69) നാണ് മരിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഗീത. മക്കള്‍: ശ്രുതി, ശില്‍പ്പ. മരുമക്കള്‍: ധീരേഷ്, രതീഷ്. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *