കുവൈറ്റ്: രാജ്യത്തെ സ്റ്റേഡിയം സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് കരാര്‍ ഒപ്പിട്ട് കുവൈറ്റ്.
ഡിസംബറില്‍ കുവൈറ്റ് ആതിഥേയത്വം വഹിക്കുന്ന ഗള്‍ഫ് കപ്പില്‍ കാണികള്‍ക്ക് മികച്ച സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ജാബര്‍ അല്‍-അഹമ്മദ്, സുലൈബിഖാത്ത് സ്റ്റേഡിയങ്ങളില്‍ ടിക്കറ്റിംഗ് സംവിധാനങ്ങളും ഇലക്ട്രോണിക് ഗേറ്റുകളും വികസിപ്പിക്കുന്നതിനുള്ള കരാറിലാണ് പബ്ലിക് അതോറിറ്റി ഫോര്‍ സ്‌പോര്‍ട് ഒപ്പുവച്ചത്.