മുഖത്ത് കാണുന്ന സൂചനകള്‍ അവഗണിക്കരുത്; ചീത്ത കൊളസ്‌ട്രോളിന്‍റെയാകാം

മുഖത്ത് കാണുന്ന സൂചനകള്‍ അവഗണിക്കരുത്; ചീത്ത കൊളസ്‌ട്രോളിന്‍റെയാകാം

കൊളസ്ട്രോള്‍ കൂടുമ്പോള്‍ ശരീരത്തിലെ ചില ഭാഗങ്ങളില്‍ അതിന്‍റെ സൂചനയുണ്ടാകാം. അവ എന്തൊക്കെയാണെന്ന് നോക്കാം.

മുഖത്ത് കാണുന്ന സൂചനകള്‍ അവഗണിക്കരുത്; ചീത്ത കൊളസ്‌ട്രോളിന്‍റെയാകാം

കൊളസ്ട്രോള്‍ കൂടുമ്പോള്‍ ശരീരത്തിലെ ചില ഭാഗങ്ങളില്‍ അതിന്‍റെ സൂചനയുണ്ടാകാം. 

മുഖത്ത് കാണുന്ന ഈ ലക്ഷണങ്ങള്‍ കൊളസ്‌ട്രോളിന്‍റെയാകാം

കൊളസ്ട്രോള്‍ കൂടുമ്പോഴുള്ള ലക്ഷണങ്ങളെ നോക്കാം. 

മുഖത്തെ ചെറിയ മുഴകൾ

മുഖത്തെ ചെറിയ മുഴകൾ കൊളസ്ട്രോൾ നിക്ഷേപത്തിന്‍റെ സൂചനയാകാം.

കണ്ണിന് ചുറ്റും

കണ്ണിന് ചുറ്റുമായി മഞ്ഞ കലര്‍ന്ന നിറത്തില്‍ തീരെ ചെറിയ മുഴകളും കൊളസ്ട്രോളിന്‍റെ സൂചനയാകാം. 

ചർമ്മത്തിന്‍റെ ഘടനയിലെ മാറ്റം

ചർമ്മത്തിന്‍റെ ഘടനയിൽ മാറ്റം വരുന്നതും  കൊളസ്ട്രോൾ നിക്ഷേപത്തിന്‍റെ ലക്ഷണമാകാം. 

ചര്‍മ്മം ചൊറിയുക

കൊളസ്ട്രോൾ കൂടുമ്പോള്‍ ചര്‍മ്മം ചൊറിയാനും വരണ്ടതാകാനും കാരണമാകും.

ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. 

By admin