കുവൈത്ത് സിറ്റി: നബിദിനം പ്രമാണിച്ച് സെപ്തംബര്‍ 15ന് (ഞായറാഴ്ച) കുവൈത്തിലെ ഇന്ത്യന്‍ എംബസിയും, ഇന്ത്യന്‍ കോണ്‍സുലര്‍ ആപ്ലിക്കേഷന്‍ സെന്ററു(ഐസിഎസി)കളും പ്രവര്‍ത്തിക്കില്ല. എന്നാല്‍, അടിയന്തിര കോണ്‍സുലര്‍ സേവനങ്ങള്‍ എംബസിയില്‍ ലഭ്യമാകും.
Malayalam News Portal