ദില്ലി: ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട്ബ്ലെയറിന്റെ പേര് മാറ്റി കേന്ദ്രസർക്കാർ. ശ്രീവിജയപുരം എന്നായിരിക്കും പോർട്ട്ബ്ലെയറിന്റെ പുതിയ പേര്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായാണ് പേര് മാറ്റം പ്രഖ്യാപിച്ചത്. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നിർണ്ണായക ഇടമായതിനാലാണ് ഈ പേര് നല്കിയതെന്ന് അമിത് ഷാ പറഞ്ഞു. സുഭാഷ് ചന്ദ്ര ബോസിനെയും വിഡി സവർക്കറെയും അനുസ്മരിച്ചാണ് അമിത് ഷായുടെ ട്വീറ്റ്. +
देश को गुलामी के सभी प्रतीकों से मुक्ति दिलाने के प्रधानमंत्री श्री @narendramodi जी के संकल्प से प्रेरित होकर आज गृह मंत्रालय ने पोर्ट ब्लेयर का नाम ‘श्री विजयपुरम’ करने का निर्णय लिया है।
‘श्री विजयपुरम’ नाम हमारे स्वाधीनता के संघर्ष और इसमें अंडमान और निकोबार के योगदान को…
— Amit Shah (@AmitShah) September 13, 2024