കോഴിക്കോട് : ഗോപു നന്തിലത്ത്‌ ഗ്രൂപ്പ്‌ നന്തിലത്ത് ജി-മാർട്ടിൽ ഓഫറുകളുമായി ഉത്രാടം വരെ ജി-മാർട്ട്‌ ഓണം ഡേ-നൈറ്റ്‌ സെയിൽ. കേരളമെമ്പാടുമുള്ള 54 ഷോറൂമുകളിൽ രാവിലെ 9 മണി മുതൽ രാത്രി 12 മണി വരെയാണ്‌ ഉത്രാടം നാൾ വരെയുള്ള വിൽപ്പന. 70 ശതമാനം വരെയുള്ള മെഗാ ഡിസ്‌കൗണ്ടുകളും എല്ലാത്തരം കമ്പനി ഓഫറുകളും സമ്മാനങ്ങളും എക്സൻഡഡ്‌ വാറന്റികളും ലഭിക്കും.സ്‌ക്രീൻ ഗാർഡുകൾ മുതൽ മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, സൗണ്ട്‌ ബാറുകൾ, ഹെഡ്‌സെറ്റുകൾ, ഇയർപോഡുകൾ തുടങ്ങി എല്ലാവിധ ഐ.ടി. ഉത്പന്നങ്ങൾക്കും ഫ്രിഡ്‌ജ്‌, ടി.വി., വാഷിങ്‌ മെഷീൻ, എ.സി., ഡിഷ്‌വാഷർ, ഡ്രൈയർ, ഫ്രീസർ, വി.സി. കൂളർ, എയർ കൂളർ, മിക്സി, ഗ്യാസ്‌ സ്റ്റൗ, മൈക്രോവേവ്‌ ഓവൻ, വാട്ടർ ഹീറ്റർ, വാട്ടർ പ്യൂരിഫയർ, ഗ്രൈൻഡർ, ഇൻഡക്ഷൻ കുക്കർ, ഫാനുകൾ, ചിമ്മിനി ഹോബുകൾ, കിച്ചൺ ക്രോക്കറി ഉത്‌പന്നങ്ങൾ വരെ എല്ലാം വിലക്കുറവിൽ സ്വന്തമാക്കാം.ജി-മാർട്ട്‌ ബെൻസാ ബെൻസാ ഓഫറിലൂടെ ബംപർ സമ്മാനമായി ഒരു ഭാഗ്യശാലിക്ക്‌ മെഴ്‌സിഡസ്‌ ബെൻസ്‌ കാറും 5 ഭാഗ്യശാലികൾക്ക്‌ മാരുതി എസ്‌-പ്രസോ കാറുകളും സമ്മാനമായി ലഭിക്കും. ഓണം ഡേ-നൈറ്റ്‌ സെയിലിൽ 5000 രൂപയ്ക്കുമുകളിൽ പർച്ചേസ്‌ ചെയ്യുന്ന ഉപഭോക്താവിന്‌ 1500 രൂപ വിലയുള്ള ഉറപ്പായ സമ്മാനവും ഡിജിറ്റൽ ഡിവിഷനിൽ റിഡീം ചെയ്യാവുന്ന 500 രൂപയുടെ കാഷ്‌ വൗച്ചറും ലഭിക്കും. ബാങ്കുകളും ഫിനാൻസ്‌ കമ്പനികളുമായി ചേർന്ന്‌ കാഷ്‌ ബാക്ക്‌ ഓഫറുകളും വൺ ഇ.എം.ഐ. ബാക്ക്‌ ഓഫറുകളും ലഭ്യമാണ്‌.https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *