ഡല്‍ഹി: സീതാറാം യെച്ചൂരിയുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. 
”മികച്ച പാര്‍ലമെന്റേറിയനായി കഴിവ് തെളിയിച്ച വ്യക്തിയാണ് യെച്ചൂരി. ഇടതുപക്ഷത്തിന്റെ വെളിച്ചമായിരുന്നു യെച്ചൂരി. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു..” -യെച്ചൂരിക്കൊപ്പം കൈപിടിച്ച് നില്‍ക്കുന്ന ചിത്രം ഉള്‍പ്പെടെ എക്‌സില്‍ പോസ്റ്റ് ചെയ്ത് മോദി അനുസ്മരിച്ചു. 
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *