കൊച്ചി: മോട്ടോര്‍ വാഹനങ്ങളില്‍ അംഗീകൃത വ്യവസ്ഥകള്‍ പാലിച്ച് കൂളിങ് ഫിലിം അനുവദനീയമാണെന്ന് ഹൈക്കോടതി.
കൂളിങ് ഫിലിം പതിപ്പിക്കുന്നതിന്റെ പേരിൽ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതർക്ക് അവകാശമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
സൺ കൺട്രോള്‍ ഫിലിം വ്യാപാരം നടത്തുന്നതിന്റെ പേരിൽ രജിസ്ട്രേഷൻ റദ്ദാക്കുമെന്ന് മോട്ടർ വാഹന വകുപ്പ് നോട്ടിസ് നൽകിയ സ്ഥാപനം, കൂളിങ് ഫിലിം നിർമാണ കമ്പനി, കൂളിങ് ഫിലിം ഒട്ടിച്ചതിന് പിഴ ചുമത്തിയ വാഹന ഉടമ തുടങ്ങിയവർ സമർപ്പിച്ച ഹർജിയിലാണ് വിധി.

By admin

Leave a Reply

Your email address will not be published. Required fields are marked *