ഡൽഹി;  ലണ്ടൻ ആസ്ഥാനമായുള്ള, രാജ്യത്തെ ഏറ്റവും വേഗത്തിൽ വളരുന്ന ഫോൺ ബ്രാൻഡ്,കൺസ്യൂമർ ടെക് ബ്രാൻഡായ നത്തിംഗ്  വർദ്ധിച്ചുവരുന്ന ഉപഭോക്തൃ അടിത്തറയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സർവ്വീസ് സെന്‍റർ നെറ്റ്‍വർക്ക് വിപുലീകരിക്കുന്നതായി പ്രഖ്യാപിച്ചു. 
 
H1 2024 ൽ 567% വളർച്ചയുമായി അതിവേഗം വളരുന്ന സ്‍മാർട്ട്‌ഫോൺ ബ്രാൻഡായ കമ്പനിക്ക് അനുസൃതമായി, രാജ്യത്താകെ കസ്റ്റമർ സപ്പോർട്ടിന് ആക്‌സസബിലിറ്റി വർദ്ധിപ്പിക്കുന്നതിന് നത്തിംഗ് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *