ട്രിപ്പ് മോഡ് ആണോ? ഇന്ത്യക്കാരേ വിസ വേണ്ട, പോയിവരാം ഈ രാജ്യങ്ങളിൽ
മനോഹരമായ രാജ്യങ്ങള്‍ കാണാന്‍ ആഗ്രഹം ഇല്ലാത്തവരുണ്ടോ? ലോകരാജ്യങ്ങളില്‍ കറങ്ങി നടക്കാന്‍ താല്‍പ്പര്യമുള്ള ഇന്ത്യക്കാര്‍ക്ക് വലിയ സൗകര്യമാണ് ഉള്ളത്. ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വിസയില്ലാതെ നിരവധി രാജ്യങ്ങളില്‍ സഞ്ചരിക്കാന്‍ അവസരമുണ്ട്.
ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ യാത്ര പോകാവുന്ന ചില രാജ്യങ്ങള്‍ പരിചയപ്പെടാം.
ഇന്ത്യക്കാര്‍ക്ക് തായ്‍ലന്‍ഡിലേക്ക് ഈ വര്‍ഷം നവംബര്‍ 11 വരെ വിസയില്ലാതെ യാത്ര ചെയ്യാം.
ഈ വര്‍ഷം ഡിസംബര്‍ 31 വരെ ഇന്ത്യക്കാര്‍ക്ക് മലേഷ്യയിലേക്ക് പോകാന്‍ വിസ വേണ്ട.
ഇന്ത്യക്കാര്‍ക്ക് ഖത്തറില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം.
ഒക്ടോബര്‍ 1 മുതല്‍ ശ്രീലങ്കയിലേക്ക് ഇന്ത്യക്കാര്‍ക്ക് സൗജന്യ വിസ ലഭിക്കും.
30 ദിവസത്തെ സൗജന്യ വിസ ലഭിക്കും.
14 ദിവസം തങ്ങാന്‍ സൗജന്യ വിസ ലഭിക്കും.
ഇന്ത്യക്കാര്‍ക്ക് ഇവിടേക്ക് വിസ വേണ്ട.