കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിനെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നേതൃത്വത്തിനെതിരെ വനിതാ നിർമാതാക്കൾ രംഗത്ത്. 
വനിതാ നിർമാതാക്കൾ നേരിടുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ വിളിച്ച യോഗം പ്രഹസനമായെന്ന് സംഘടനയിൽ വിമർശനം ഉയർന്നു.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നേതൃത്വത്തിന് വനിതാ നിര്‍മാതാക്കളായ സാന്ദ്രാ തോമസും ഷീലാ കുര്യനും അയച്ച കത്തിലാണ് വിമര്‍ശനം.
അസോസിയേഷന്‍ സമീപനങ്ങള്‍ സ്ത്രീ നിര്‍മാതാക്കളെ കളിയാക്കുന്നതിന് തുല്യമാണ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ നിയന്ത്രിക്കുന്നത് ബാഹ്യശക്തികളാണെന്നും പുതിയ കമ്മിറ്റിയെ അടിയന്തരമായി തിരഞ്ഞടുക്കണമന്നും ആവശ്യമുയർന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *