ന്യൂഡൽഹി: കഴിഞ്ഞ 7 വർഷത്തിനിടെ ആപ്പിൾ വാച്ചുകൾക്ക് ഐ ഫോണുകളേക്കാൾ ഡിമാൻഡ് കൂടുതലാണെന്ന് റിപ്പോർട്ടുകൾ. അടുത്തിടെ പുറത്തു വന്ന കണക്കുകളനുസരിച്ച് ഐ ഫോൺ, ഐ പാഡ് എന്നിവയുടെ വിൽപ്പനയേക്കാൾ ഇരട്ടിയായി സ്മാർട്ട് വാച്ചുകളുടെ വിൽപന ഉയർന്നു. വാച്ചുകളുടെ വില സാധാരണ ആപ്പിൾ ഉൽപ്പന്നങ്ങളെക്കാൾ കൂടുതലാണെന്നിരിക്കെ വിൽപ്പനയിൽ ഉണ്ടായ വർധന ശ്രദ്ധേയമാണ്. 2017 ൽ സീരീസ് 3 മോഡലിന് ഏകദേശം 30,000 രൂപയായിരുന്നു വിലയെങ്കിൽ 2024 ആകുമ്പോഴേക്കും അത് 50,000 ത്തോട് അടുത്തിരിക്കുകയാണ്. 7 വർഷത്തിനിടെ വാച്ച് വിപണിയിൽ […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1