തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും ഇത്തവണ വീട്ടുകാർക്കൊപ്പം ഓണം ആഘോഷിക്കാം. ഇതുസംബന്ധിച്ച് ഡിജിപി പ്രത്യേക ഉത്തരവിറക്കി. ഡ്യൂട്ടി ക്രമീകരിക്കാൻ യൂണിറ്റ് മേധാവിമാർക്ക് നിർദേശം നൽകി ഡിജിപി ഉത്തരവിറക്കി. പൊലീസുകാർക്കിടയിൽ ജോലി സമ്മർദവും ആത്മഹത്യ പ്രേരണയും വർധിച്ച് വരുന്നുണ്ടെന്ന റിപ്പോർട്ടുകൾ ചർച്ചയായതിന്‍റെ പശ്ചാത്തലത്തിലാണ് ഉത്തരവ്. വീട്ടിലെ സാധാരണ ചടങ്ങുകളിൽ പോലും പങ്കെടുക്കാൻ സാധിക്കുന്നില്ലെന്ന പരാതി വ്യാപകമായിരുന്നു. ഇതിനിടെ വന്ന ഡിജിപിയുടെ ഉത്തരവ് ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ 7 വർഷത്തിനിടെ ആറായിരത്തോളം പൊലീസ് ഉദ്യോസ്ഥർ മാനസിക സമ്മർദത്തിന് ചികിത്സ തേടിയെന്ന […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1

By admin

Leave a Reply

Your email address will not be published. Required fields are marked *