തി​രു​വ​ന​ന്ത​പു​രം: കേ​ര​ളാ ക്രി​ക്ക​റ്റ് ലീ​ഗി​ല്‍ ആ​ല​പ്പി റി​പ്പി​ള്‍​സി​നെ​തി​രേ ഏ​രീ​സ് കൊ​ല്ലം സെ​യ്‌​ലേ​ഴ്‌​സി​നു ര​ണ്ടു റ​ണ്‍​സ് ജ​യം. 164 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ആ​ല​പ്പി റി​പ്പി​ള്‍​സി​ന് 20 ഓ​വ​റി​ല്‍ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 161 റ​ണ്‍​സ് എ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളു.
ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റു ചെ​യ്ത കൊ​ല്ലം അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 163 റ​ണ്‍​സ് നേ​ടി​യ​ത്. കൊ​ല്ല​ത്തി​നാ​യി അ​ഭി​ഷേ​ക് നാ​യ​ര്‍ – അ​രു​ണ്‍ പൗ​ലോ​സ് ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ട് 49 റ​ണ്‍​സ് നേ​ടി മി​ക​ച്ച അ​ടി​ത്ത​റ ഒ​രു​ക്കി​യി​രു​ന്നു.
പി​ന്നീ​ടെ​ത്തി​യ ക്യാ​പ്റ്റ​ന്‍ സ​ച്ചി​ന്‍ ബേ​ബി – രാ​ഹു​ല്‍ ശ​ര്‍​മ കൂ​ട്ടു​കെ​ട്ടാ​ണ് കൊ​ല്ല​ത്തി​ന് ഭേ​ദ​പ്പെ​ട്ട സ്‌​കോ​ര്‍ സ​മ്മാ​നി​ച്ച​ത്. 29 പ​ന്തി​ല്‍ നി​ന്ന് അ​ര്‍​ധ സെ​ഞ്ചു​റി നേ​ടി​യ ക്യാ​പ്റ്റ​ന്‍ സ​ച്ചി​ന്‍ ബേ​ബി (33 പ​ന്തി​ല്‍ 55) മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *