കെഎസ്‌ആർടിസിക്ക് 74.20 കോടി രൂപ കൂടി അനുവദിച്ചു; ഈ വർഷം ഇതുവരെ സർക്കാർ നൽകിയത് 865 കോടി രൂപ
തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക് 74.20 കോടി രൂപ കൂടി അനുവദിച്ചു. പെൻഷൻ വിതരണത്തിന്‍റെ വായ്‌പാ തിരിച്ചടവിനാണ് സഹായം. ഈ വർഷം ഇതുവരെ കെഎസ്‌ആർടിസിക്ക് സർക്കാർ നൽകിയത് 865 കോടി രൂപയാണ്. ബജറ്റിൽ വകയിരുത്തിയത് 900 കോടി രൂപയാണ്.
‘വേഗ 2’ൽ 5 മണിക്കൂർ കറങ്ങാം, കുട്ടനാടൻ സൗന്ദര്യം കുറഞ്ഞ ചെലവിൽ ആസ്വദിക്കാൻ അവസരമൊരുക്കി കെഎസ്ആർടിസി