ഡൽഹി: ഇന്ത്യൻ ഫുട്ബോൾ താരം അൻവർ അലിക്ക് നാല് മാസത്തെ വിലക്കേർപ്പെടുത്തി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ. കരാർ ലംഘനത്തിലാണ് നടപടി.
ഡൽഹി എഫ്സിയിൽനിന്ന് ലോണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിലെത്തിയ താരം അവരുമായുള്ള 4 വർഷത്തെ കരാർ ലംഘിച്ച് ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറിയതാണ് ശിക്ഷയ്ക്ക് കാരണം.
അൻവർ അലിയും ഡൽഹി എഫ്സിയും നിലവിലെ ക്ലബ് ഈസ്റ്റ് ബംഗാളും ചേർന്ന് 12.90 കോടി രൂപ മോഹൻ ബഗാന് നഷ്ടപരിഹാരം നൽകണമെന്നും ഉത്തരവിലുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *