ഗൾഫ് നാടുകളിൽ പൊതുമാപ്പ് കാലം, കുടുംബങ്ങൾക്ക് ഇത് ആശ്വാസ കാലം | Gulf Round Up September 07
ഗൾഫ് നാടുകളിലെ പൊതുമാപ്പ് കാലം ഒരുപാട് കുടുംബങ്ങൾക്ക് സന്തോഷത്തിന്റെയും ആശ്വാസത്തിന്റെയും കാലമാണ്. ഒരു ഗതിയുമില്ലാതിരിക്കുമ്പോൾ നാട്ടിലെത്താൻ പൊതുമാപ്പ് കാലം കാത്തിരിക്കുന്ന ഒരുപാട് പ്രവാസികളും കുടുംബങ്ങളുമുണ്ടായിരുന്നു. മക്കൾക്ക് പിതാക്കന്മാരെയും ഭാര്യമാർക്ക് ഭർത്താക്കന്മാരെയും അമ്മമാർക്ക് മക്കളെയും ഒരിക്കൽകൂടി കാണാനുള്ള അവസരമാണ്. കാണാം ഗൾഫ് റൗണ്ടപ്പ്.