അലുമ്‌നി അസോസിയേഷൻ പ്രസിഡന്റ് അഡ്വ ബിജു പുന്നത്താനം അദ്ധ്യക്ഷത വഹിച്ച സമ്മേളനം രാമപുരം ഫോറോനാ വികാരിയും മുൻ പാലാ രൂപതാ കോർപ്പറേറ്റ് സെക്രട്ടറിയുമായ റവ.ഫാ.ബെർക്കുമാൻസ് കുന്നുംപുറം ഉദ്ഘാടനം ചെയ്തു .
പ്രൊഫ കെകെ ജോസ് അദ്ധ്യാപകദിന സന്ദേശം നൽകി. എൻ രാജേന്ദ്രൻ ഐപിഎസ് (Rtd) ഡോ.ദീപക് ജോഷി ,മ നോജ് ചീങ്കല്ലേൽ , മാർട്ടിൻ പാലത്തിങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു .
 

By admin

Leave a Reply

Your email address will not be published. Required fields are marked *