മലമ്പുഴ: മലമ്പുഴ മനക്കൽക്കാട് പൗവ്വത്ത് ഹൗസില്‍ പി.എം.റജിമോൻ (66) നിര്യാതനായി. ഭാര്യ: ബീന. മകൾ: ആർഷ. സഹോദരങ്ങൾ: സ്വാമി ശാന്താനന്ദതീർത്ഥ (നാരായണ ഗുരുകുലം), ഓമന, ശോഭന, സജിമോൻ, മോഹനൻ, ബിജു (പരേതൻ). സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച കാലത്ത് 11 മണിക്ക് വീട്ടുവളപ്പിൽ.