ലൈംഗിക പീഡന പരാതിയില്‍ മുകേഷിന് മുന്‍കൂര്‍ ജാമ്യം; ഇടവേള ബാബുവിനും ജാമ്യം അനുവദിച്ചു
തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ മുകേഷിന് മുൻകൂർ ജാമ്യം അനുവദിച്ചു. നടൻ ഇടവേള ബാബുവിനും മുൻകൂർ ജാമ്യം ലഭിച്ചു. എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.